Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2018 7:16 PM IST Updated On
date_range 29 May 2018 7:16 PM ISTബ്രസീൽ താരം ഫാബിഞ്ഞോ ലിവർപൂളിൽ
text_fieldsbookmark_border
ലണ്ടൻ: ബ്രസീൽ താരം ഫാബിഞ്ഞോ ലിവർപൂളിൽ. 39 മില്യൺ പൗണ്ടിനാണ് സൂപ്പർതാരം മൊണാക്കോയിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബിലെത്തിയത്. 24കാരനായ ബ്രസീൽ താരം ജൂലൈ ഒന്ന് മുതൽ ലിവർപൂളിനൊപ്പമുണ്ടാകും. 2013ൽ പോർച്ചുഗീസ് ക്ലബ്ബിൽ നിന്ന് ലോണടിസ്ഥാനത്തിൽ മൊണാക്കൊയിലെത്തിയ ഫാബിയാനോ 2016-17ൽ ഫ്രഞ്ച് ലീഗ് കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story