Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2016 9:14 PM GMT Updated On
date_range 23 Oct 2016 9:14 PM GMTചെന്നൈയിനെ പിടിച്ചുകെട്ടി പുണെ
text_fieldsbookmark_border
പുണെ: ഐ.എസ്.എല്ലില്‍ നിലവിലെ ജേതാക്കളായ ചെന്നൈയിന് എഫ്.സിയെ പിടിച്ചുകെട്ടി പുണെ സിറ്റി എഫ്.സി. ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ളക്സിലെ ബാലെവാഡി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 1-1നാണ് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞത്. 28ാം മിനിറ്റില്‍ ജെജെ ലാല്പെഖ്ലുവ ചെന്നൈ ടീമിനെ മുന്നിലത്തെിച്ചു. അനിബാല്‍ സുഡോ 82ാം മിനിറ്റില്‍ പുണെയുടെ സമനില ഗോള്‍ നേടി. അഞ്ചു കളികളില്‍നിന്ന് എട്ടു പോയന്റുമായി ചെന്നൈയിന് മൂന്നാം സ്ഥാനത്താണ്. അഞ്ചു പോയന്റുള്ള പുണെ ആറാമതും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story