Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂന്ന്​...

മൂന്ന്​ പതിറ്റാണ്ടോളം​ നീണ്ട വിലക്ക്​ ഫിഫ നീക്കി; ഇറാഖി​ന്​ ഇനി അന്താരാഷ്​ട്ര ഫുട്​ബാൾ മത്സരങ്ങൾ നടത്താം

text_fields
bookmark_border
മൂന്ന്​ പതിറ്റാണ്ടോളം​ നീണ്ട വിലക്ക്​ ഫിഫ നീക്കി; ഇറാഖി​ന്​ ഇനി അന്താരാഷ്​ട്ര ഫുട്​ബാൾ മത്സരങ്ങൾ നടത്താം
cancel

ബാഗോട്ട: അന്താരാഷ്​ട്ര ഫുട്​ബാൾ മത്സരങ്ങൾക്ക്​ വേദിയാവാനുള്ള ഇറാഖി​​െൻറ  വിലക്ക് ഫിഫ നീക്കി. കൊളംബിയയിൽ നടന്ന ഫിഫ കൗൺസിൽ മീറ്റിങ്ങിലാണ്​ മൂന്ന്​ പതിറ്റാണ്ടോളം​ നീണ്ടുനിന്ന വിലക്ക്​ നീക്കാൻ ധാരണയായത്​.

1990ലെ കുവൈത്ത്​ യുദ്ധത്തെ തുടർന്ന്​ സുരക്ഷപ്രശ്​നങ്ങൾ കാരണമായിരുന്നു ഫിഫ വിലക്ക്​. അർബിൽ, ബസറ, കർബല എന്നീ നഗരങ്ങളിലെ​ മത്സരങ്ങൾക്കാണ്​ ആദ്യ ഘട്ടത്തിൽ അനുമതിനൽകിയത്​. മറ്റു സ്​റ്റേഡിയങ്ങളിൽ ​പിന്നീട്​ മാത്രമേ അനുമതി നൽകുകയുള്ളൂ.

ഇതോടെ, 30​ വർഷത്തിനു ശേഷം ആദ്യ അന്താരാഷ്​ട്ര മത്സരം 21ന്​ സിറിയക്കെതിരെ ബസറ സ്​റ്റേഡിയത്തിൽ നടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballiraqfifabanmalayalam newssports news
News Summary - FIFA Lifts Three-decade Ban on Iraq Hosting International Matches -Sports new
Next Story