Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2017 3:14 PM IST Updated On
date_range 23 Jan 2017 3:14 PM ISTആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: ഘാന ക്വാര്‍ട്ടറില്‍
text_fieldsbookmark_border
ലിബ്രെവില്ളെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഗ്രൂപ് ‘ഡി’യില്‍ രണ്ടാം ജയവുമായി ഘാന നോക്കൗട്ട് റൗണ്ടില്‍. അസമാവോ ഗ്യാനിന്‍െറ ഏകഗോളില്‍ മാലിയെ 1-0ത്തിന് തോല്‍പിച്ചാണ് ഘാന നില ഭദ്രമാക്കിയത്. മറ്റൊരു മത്സരത്തില്‍ ഈജിപ്ത് 1-0ത്തിന് യുഗാണ്ടയെ തോല്‍പിച്ചു. രണ്ടും തോറ്റ യുഗാണ്ട ഇതോടെ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story