Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​രി​ശീ​ല​ക വേഷത്തിൽ​...

പ​രി​ശീ​ല​ക വേഷത്തിൽ​ തി​യ​റി ഒ​ൻ​റി​ക്ക്​ തോ​ൽ​വി​യോ​ടെ തു​ട​ക്കം

text_fields
bookmark_border
പ​രി​ശീ​ല​ക വേഷത്തിൽ​ തി​യ​റി ഒ​ൻ​റി​ക്ക്​ തോ​ൽ​വി​യോ​ടെ തു​ട​ക്കം
cancel
പാ​രി​സ്​: ലീ​ഗ്​ വ​ണ്ണി​ൽ പ​രി​ശീ​ല​ക​നാ​യി കാ​ൽ​കു​ത്തി​യ തി​യ​റി ഒ​ൻ​റി​ക്ക്​ തോ​ൽ​വി​യോ​ടെ തു​ട​ക്കം. ബെ​ൽ​ജി​യം സ​ഹ​പ​രി​ശീ​ല​ക സ്​​ഥാ​നം രാ​ജ​ി​വെ​ച്ച് മോ​ണ​കോ​ക്കൊ​പ്പം ചേ​ർ​ന്ന മു​ൻ ഫ്ര​ഞ്ച്​ താ​ര​ത്തെ സ്​​ട്രാ​സ്​​ബ​ർ​ഗാ​ണ്​ തോ​ൽ​വി​യോ​ടെ വ​ര​വേ​റ്റ​ത് (2-1). അ​തേ​സ​മ​യം, പ​ത്തി​ൽ 10 ജ​യ​വു​മാ​യി പി.​എ​സ്.​ജി കു​തി​ക്കു​ക​യാ​ണ്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 5-0ത്തി​ന്​ എ​മി​ന​സി​നെ ചാ​മ്പ്യ​ന്മാ​ർ തോ​ൽ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monacoHenry
News Summary - Henry taking positives from opening Monaco defeat
Next Story