Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 4:06 PM GMT Updated On
date_range 9 Jan 2020 4:06 PM GMTഐ ലീഗ്: ചെന്നൈക്കെതിരെ ഗോകുലത്തിന് തോൽവി
text_fieldsbookmark_border
കോഴിക്കോട്: ഐ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ചെെന്നെ സിറ്റി എഫ്.സി ഗോകു ലത്തെ പരാജയപ്പെടുത്തിയത്.
ഗോകുലത്തിനായി ഷിബിൽ മുഹമ്മദാണ് രണ്ട് ഗോളും നേടിയത്. 81, 90 മിനിറ്റുകളിലായിരുന്നു ഗോൾ നേട്ടം. ചെന്നൈക്കായി അഡോൾഫോ മിറാൻഡാ (45), പ്രവിറ്റോ രാജു (55), ശ്രീറാം (77) എന്നിവർ ഗോൾ നേടി.
90' SHIBIL AGAIN Marcus Jospeh takes a curling corner and the super-sub taps it home
— Hero I-League (@ILeagueOfficial) January 9, 2020
GKFC 2⃣-3⃣ CCFC#HeroILeague #IndianFootball #LeagueForAll #GKFCCCFC ⚔ pic.twitter.com/D7XmxYbk1Y
ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ഗോകുലം ഏഴാം സ്ഥാനത്തേക്ക് ഇറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story