Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 1:23 AM IST Updated On
date_range 6 July 2017 1:23 AM ISTഅണ്ടർ-20 ഫുട്ബാൾ ലോകകപ്പ് വേദിക്കായി ഇന്ത്യ
text_fieldsbookmark_border
ന്യൂഡൽഹി: അണ്ടർ-17 ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങുന്ന ഇന്ത്യ 2019ലെ അണ്ടർ-20 ലോകകപ്പ് വേദിക്കായും ശ്രമംതുടങ്ങി. അണ്ടർ-17 ലോകകപ്പ് ഒരുക്കങ്ങൾ മുൻനിർത്തിയാണ് അടുത്ത ലോകകപ്പിനായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ഫിഫയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story