Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ൻ​റ​ർ...

ഇ​ൻ​റ​ർ കോ​ണ്ടി​നെൻറ​ൽ: ഇ​ന്ത്യ​ക്ക്​ തോ​ൽ​വി

text_fields
bookmark_border
interconitinetal-cup
cancel
മും​ബൈ: ഇ​ൻ​റ​ർ കോ​ണ്ടി​ന​െൻറ​ൽ ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​ന്ത്യ​ക്ക്​ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം. മൂ​ന്നാം ജ​യം തേ​ടി​യി​റ​ങ്ങി​യ ഇ​ന്ത്യ​യെ 2-1നാ​ണ്​ കി​വീ​സ്​ മു​ട്ടു​കു​ത്തി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി സു​നി​ൽ ഛേത്രി ​തു​ട​ർ​ച്ച​യാ​യ ഏ​ഴാം ഹോം ​മ​ത്സ​ര​ത്തി​ലും ഗോ​ൾ​നേ​ടി റെ​ക്കോ​ഡി​ട്ടു. ആ​ന്ദ്രേ ഡി ​ജോ​ങ്ങും  മോ​സ​സ്​ ഡ​യ​റു​മാ​ണ്​ ന്യൂ​സി​ല​ൻ​ഡി​​െൻറ സ്​​കോ​റ​ർ​മാ​ർ. 49ാം മി​നി​റ്റി​ൽ വ​ല​കു​ലു​ക്കി സു​നി​ൽ ഛേത്രി ​ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, അ​തേ മി​നി​റ്റി​ൽ​ത​ന്നെ ആ​ന്ദ്രേ ഡി ​ജോ​ങ്ങി​ലൂ​ടെ ന്യൂ​സി​ല​ൻ​ഡ്​ ഗോ​ൾ മ​ട​ക്കി. 86ാം മി​നി​റ്റി​ൽ മോ​സ​സ്​ ഡ​യ​ർ ആ​ണ്​ കിവികളുടെ വിജയഗോൾ നേടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian footballsunil chhetrimalayalam newssports newsIntercontinental Cup
News Summary - India v New Zealand, as it happened: Sunil Chhetri scores again but NZ emerge deserved winners-Sports news
Next Story