Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right21 വ​ർ​ഷ​ത്തി​നു​ശേ​ഷം...

21 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യും ചൈ​ന​യും ഏ​റ്റു​മു​ട്ടു​ന്നു

text_fields
bookmark_border
21 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യും ചൈ​ന​യും ഏ​റ്റു​മു​ട്ടു​ന്നു
cancel
ന്യൂ​ഡ​ൽ​ഹി: 21 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​യും ചൈ​ന​യും ഫു​ട്​​ബാ​ൾ മൈ​താ​ന​ത്ത്​ ഏ​റ്റു​മു​ട്ടു​ന്നു. അ​ടു​ത്ത​വ​ർ​ഷ​ത്തെ ഏ​ഷ്യ​ക​പ്പി​​െൻറ ത​യാ​റെ​ടു​പ്പെ​ന്ന നി​ല​യി​ലാ​ണ്​ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ സൗ​ഹൃ​ദ മ​ത്സ​രം ഉ​റ​പ്പി​ച്ച​ത്.

ഒ​ക്ടോ​ബ​ർ എ​ട്ടി​നും 16നു​മി​ട​യി​ലെ ഫി​ഫ വി​ൻ​ഡോ​യി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ്​​ ഇ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​​റെ ശ്ര​മം. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 75ഉം ​ഏ​ഷ്യ​ൻ റാ​ങ്കി​ങ്ങി​ൽ ഏ​ഴാം സ്​​ഥാ​ന​ത്തു​മാ​ണ്​ ചൈ​ന. വ​ൻ​ക​ര​യി​ലെ മു​ൻ​നി​ര ടീ​മു​മാ​യി മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം 97ാം റാ​ങ്കു​കാ​രാ​യ ഇ​ന്ത്യ​ക്ക്​ മി​ക​ച്ച ത​യാ​റെ​ടു​പ്പു​കൂ​ടി​യാ​ണ്.

2019 ജ​നു​വ​രി അ​ഞ്ചു​ മു​ത​ൽ ​െഫ​ബ്രു​വ​രി ഒ​ന്നു​വ​രെ യു.​എ.​ഇ​യി​ലാ​ണ്​ ഏ​ഷ്യാ​ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറ്. അ​തി​നു മു​മ്പാ​യി മി​ക​ച്ച ടീ​മു​ക​ൾ​ക്കെ​തി​രെ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ന്​ അ​വ​സ​രം വേ​ണ​മെ​ന്ന കോ​ച്ച്​ സ്​​റ്റീ​ഫ​ൻ കോ​ൺ​സ്​​​റ്റ​െ​​െൻറ​​​െൻറ നി​ർ​ബ​ന്ധ​മാ​ണ്​ ചൈ​ന​ക്കെ​തി​രെ ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. 

ഇ​തു​വ​രെ 17 ത​വ​ണ​യാ​ണ്​ ഇ​ന്ത്യ​യും ചൈ​ന​യും ഫു​ട്​​ബാ​ൾ ക​ള​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. അ​തി​ൽ 12 മ​ത്സ​ര​ങ്ങ​ളി​ൽ ചൈ​ന വി​ജ​യം നേ​ടി​യ​പ്പോ​ൾ അ​ഞ്ചെ​ണ്ണം സ​മ​നി​ല​യി​ലാ​യി. ഒ​രു ക​ളി​പോ​ലും ഇ​ന്ത്യ​ക്ക്​ ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. 1997 ഏ​പ്രി​ൽ 11ന്​ ​കൊ​ച്ചി​യി​ൽ ന​ട​ന്ന നെ​ഹ്‌​റു ക​പ്പി​​െൻറ ലൂ​സേ​ഴ്​​സ്​ ​ൈ​ഫ​ന​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും അ​വ​സാ​ന മു​ഖാ​മു​ഖം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinafootballindian football teammalayalam newssports news
News Summary - Indian football team to play friendly against China- Sports news
Next Story