Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന് വേ​ണ്ട​ത് ടൂ​ർ​ണ​മെൻറു​ക​ൾ - ബ്ര​ഹ്​​മാ​ന​ന്ദ്

text_fields
bookmark_border
ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന് വേ​ണ്ട​ത് ടൂ​ർ​ണ​മെൻറു​ക​ൾ - ബ്ര​ഹ്​​മാ​ന​ന്ദ്
cancel
ബം​ബോ​ലിം: ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന് ലീ​ഗു​ക​ളേ​ക്കാ​ൾ അ​നി​വാ​ര്യം ടൂ​ർ​ണ​മെൻറു​ക​ളാ​ണെ​ന്ന് മു​ൻ ദേ​ശീ​യ ടീം ​ക്യാ​പ്റ്റ​നും ഗോ​ൾ​കീ​പ്പ​റു​മാ​യ എ​സ്​. ബ്ര​ഹ്​​മാ​ന​ന്ദ്. കു​റേ ലീ​ഗു​ക​ൾ ന​ട​ത്തി​യ​തു​കൊ​ണ്ട് പു​രോ​ഗ​തി​യു​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. താ​ര​ങ്ങ​ൾ​ക്ക് സ്വാ​തന്ത൦ ന​ൽ​കു​ക എ​ന്ന​താ​ണ് പ​രി​ശീ​ല​ക​ർ പ്ര​ധാ​ന​മാ​യും ചെ​യ്യേ​ണ്ട​ത്. സ്വ​ത​ന്ത്ര​മാ​യി ക​ളി​ക്കാ​ൻ അ​വ​രെ അ​നു​വ​ദി​ക്ക​ണം. കേ​ര​ള​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്ന് ഗോ​വ-​ബം​ഗാ​ൾ മ​ത്സ​രം കാ​ണാ​നെ​ത്തി​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ഴി​ക്കോ​ട്ട് ന​ട​ന്ന നാ​ഗ്ജി ഫു​ട്ബാ​ളി​ന് അ​തി​ഥി​യാ​യ കാ​ര്യ​വും  ബ്ര​ഹ്​​മാ​ന​ന്ദ്  അ​നു​സ്​​മ​രി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian football
News Summary - indian football team
Next Story