Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.​എ​സ്.​എ​ൽ: ഇ​നി...

െഎ.​എ​സ്.​എ​ൽ: ഇ​നി ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​രു​മാ​വാം

text_fields
bookmark_border
chennai-isl
cancel

ന്യൂ​ഡ​ൽ​ഹി: ​ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ ക്ല​ബു​ക​ൾ​ക്ക്​ ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​രെ നി​യ​മി​ക്കാ​ൻ ദേ​ശീ​യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ അ​നു​മ​തി. എ.​എ​ഫ്.​സി പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​​സും ഒ​ന്നാം നി​ര ലീ​ഗി​ലെ പ​രി​ച​യ സ​മ്പ​ത്തു​മു​ള്ള പ​രി​ശീ​ല​ക​രെ നി​യ​മി​ക്കാ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ 15പേ​ർ​ക്ക്​ മാ​ത്ര​മേ ​പ്രോ ​ലൈ​സ​ൻ​സു​ള്ളൂ. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ സ​ഹ പ​രി​ശീ​ല​ക​ൻ താ​ങ്​​ബോ​യ്​ സി​ങ്​​തോ, ഗോ​കു​ലം കേ​ര​ള കോ​ച്ച്​ ബി​നോ ജോ​ർ​ജ്, സാ​വി​യോ മെ​ദീ​ര എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ്​ പ​ട്ടി​ക​യി​ൽ. എ​ല്ലാ ടീ​മു​ക​ളു​ടെ​യും സ​ഹ​പ​രി​ശീ​ല​ക​ർ ഇ​ന്ത്യ​ക്കാ​രാ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfootballmalayalam newssports news
News Summary - Indians can now coach ISL teams- Sports news
Next Story