Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇൻറർകോണ്ടിനെൻറൽ...

ഇൻറർകോണ്ടിനെൻറൽ കപ്പ്​ : ഇന്ത്യ x കെനിയ ഫൈനൽ ഇന്ന്​

text_fields
bookmark_border
interconitinetal-cup
cancel

മും​ബൈ: ഇ​ൻ​റ​ർ​േ​കാ​ണ്ടി​ന​െൻറ​ൽ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​​െൻറ ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ സു​നി​ൽ ഛേത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ടീം ​ആ​ഫ്രി​ക്ക​ൻ ശ​ക്തി​ക​ളാ​യ കെ​നി​യ​യെ നേ​രി​ടും. മും​ബൈ ഫു​ട്​​ബാ​ൾ അ​രീ​ന​യി​ൽ വെ​ച്ചാ​ണ്​ മ​ത്സ​രം. ക​ളി​ച്ച മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ലും വ​ല​കു​ലു​ക്കി നി​ല​വി​ൽ ക​ളി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ഗോ​ൾ വേ​ട്ട​ക്കാ​രി​ലെ മൂ​ന്നാ​മ​നാ​യ ഛേത്രി​യി​ൽ​ത​ന്നെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ മു​ഴു​വ​നും. 

ഗ്രൂ​പ്​​ ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ 3-0ന്​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ കെ​നി​യ ചൈ​നീ​സ്​ താ​യ്​​പേ​യി​യെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി​യാ​ണ്​ ക​ലാ​ശ​ക്ക​ളി​ക്ക്​ യോ​ഗ്യ​ത നേ​ടി​യ​ത്. മൂന്നു ടീ​മു​ക​ള്‍ക്ക്​ ആ​റു പോ​യ​ൻ​റ്​ വീ​ത​മാ​യപ്പോൾ മി​ക​ച്ച ഗോ​ൾ ശ​രാ​ശ​രി​യി​ൽ ഇ​ന്ത്യ​യും കെ​നി​യ​യും ഫൈ​നലി​ലെത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKENIYAmalayalam newssports newsIntercontinental CupIndia News
News Summary - Intercontinantal cup final-Sports news
Next Story