Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ൻ​റ​കോ​ണ്ടി​നെൻറ​ൽ...

ഇ​ൻ​റ​കോ​ണ്ടി​നെൻറ​ൽ ക​പ്പ്​; ന്യൂസിലൻഡിന്​ ജയം

text_fields
bookmark_border
New Zealand vs Chinese Taipei
cancel
മും​ബൈ: ഇ​ൻ​റ​കോ​ണ്ടി​ന​െൻറ​ൽ ക​പ്പി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ചൈ​നീ​സ്​ താ​യ്​​പേ​യി​യെ ന്യൂ​സി​ല​ൻ​ഡ്​ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ചു. 36ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച മി​യ​ർ ബെ​വ​നാ​ണ്​ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ളും ഗോ​ൾ​നേ​ടാ​ൻ കി​ണ​ഞ്ഞു ശ്ര​മി​െ​ച്ച​ങ്കി​ലും ല​ക്ഷ്യം ക​ണ്ടി​ല്ല. വ്യാ​ഴാ​ഴ്​​ച മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. ആദ്യ രണ്ട്​ കളിയും ജയിച്ച ഇന്ത്യ ആറ്​ പോയൻറുമായി ഫൈനൽ ഉറപ്പിച്ചതാണ്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandmalayalam newssports newsIntercontinental Cup 2018
News Summary - Intercontinental Cup -Sports news
Next Story