Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.എസ്​.എൽ:...

​െഎ.എസ്​.എൽ: മാ​ഴ്​​സ​ലീ​ന്യോ  പു​ണെ സി​റ്റി​യി​ൽ

text_fields
bookmark_border
​െഎ.എസ്​.എൽ: മാ​ഴ്​​സ​ലീ​ന്യോ  പു​ണെ സി​റ്റി​യി​ൽ
cancel

പു​ണെ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ മൂ​ന്നാം സീ​സ​ണി​ലെ ടോ​പ്​ സ്​​കോ​റ​ർ മാ​ഴ്​​സ​ലീ​ന്യോ പു​ണെ സി​റ്റി എ​ഫ്.​സി​യി​ൽ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​​​െൻറ ഗോ​ള​ടി​യ​ന്ത്ര​മാ​യി മാ​റി​യ ബ്ര​സീ​ൽ താ​ര​ത്തെ അ​വാ​യ്​ എ​ഫ്.​സി​യി​ൽ​നി​ന്നാ​ണ്​ ഒ​രു​വ​ർ​ഷ​ത്തെ ക​രാ​റി​ൽ പു​ണെ സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നം സീ​സ​ണി​ൽ ഡ​ൽ​ഹി​യെ സെ​മി​വ​രെ എ​ത്തി​ച്ച​തി​ൽ വി​ങ്ങി​ലെ സൂ​പ്പ​ർ​താ​ര​ത്തി​​​െൻറ സം​ഭാ​വ​ന നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. 14 ക​ളി​യി​ൽ 10 ഗോ​ൾ നേ​ടു​ക​യും അ​ഞ്ച്​ ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കു​യും ചെ​യ്​​ത്​ ഗോ​ൾ​ഡ​ൻ ബൂ​ട്ട്​ പു​ര​സ്​​കാ​ര​ത്തി​ന്​ ഉ​ട​മ​യു​മാ​യി. 

സീ​സ​ണി​ൽ പു​ണെ​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ ക​രാ​റെ​ന്നാ​ണ്​ സി.​ഇ.​ഒ ഗൗ​ര​വ്​ മോ​ഡ്​​വെ​ൽ വി​ശേ​ഷി​പ്പി​ച്ച​ത്. ​സൂ​പ്പ​ർ ലീ​ഗി​ലെ ഏ​റ്റ​വും മി​ക​ച്ച അ​റ്റാ​ക്കി​ങ്​ താ​ര​ത്തി​​​െൻറ വ​ര​വ്​ പു​ണെ​യെ അ​ടി​മു​ടി മാ​റ്റു​മെ​ന്ന്​ കോ​ച്ച്​ അ​േ​ൻ​റാ​ണി​യോ ഹ​ബാ​സും പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmarcelinhomalayalam newssports newsFC Pune CityISL 2017
News Summary - ISL 2017: FC Pune City announce Marcelinho signing- Sports news
Next Story