Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2017 10:51 AM GMT Updated On
date_range 17 Nov 2017 6:42 PM GMTപുണെ സിറ്റിക്ക് സെർബിയൻ കോച്ച്
text_fieldsbookmark_border
പുണെ: വരുന്ന െഎ.എസ്.എല്ലിൽ പുണെ സിറ്റിയെ പരിശീലിപ്പിക്കാൻ സെർബിയൻ കോച്ച് റാൻകോ പോവിച്ചെത്തും. തായ്ലൻഡ് ടീം ബുരിറാം യുനൈറ്റഡ് എഫ്.സിയിൽ നിന്നാണ് റാൻകോ പോവിച്ച് ഇന്ത്യയിലെത്തുന്നത്. 2001ൽ ഒാസ്ട്രിയൻ ക്ലബ് ടി.യു.എസ് എഫ്.സിയെ പരിശീലിപ്പിച്ചാണ് റാൻകോ പോവിച്ച് കോച്ചിങ് കരിയറിലേക്ക് കാലെടുത്തുവെക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story