Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2017 3:42 AM IST Updated On
date_range 17 Nov 2017 10:21 PM ISTഇന്ത്യക്ക് ഏഷ്യയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയണം- സന്ദേശ് ജിങ്കാൻ
text_fieldsbookmark_border
ന്യൂഡൽഹി: ഏഷ്യൻ ഫുട്ബാളിൽ ഇന്ത്യക്ക് സ്വന്തമായ അടയാളപ്പെടുത്തൽ നടത്താൻ കഴിയണമെന്ന് പ്രതിരോധതാരം സന്ദേശ് ജിങ്കാൻ. 2019 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ മ്യാന്മറിനെ ചൊവ്വാഴ്ച നേരിടാനിരിക്കെയാണ് താരത്തിെൻറ പ്രതികരണം. ഗ്രൂപ് ‘എ’യിലുള്ള ഇന്ത്യ നാലിൽ നാലും ജയിച്ച് നേരേത്ത യോഗ്യത ഉറപ്പിച്ചിരുന്നു.
‘‘2011 ദോഹ ഏഷ്യൻ കപ്പിനുശേഷം ഇന്ത്യ വീണ്ടും ഇൗ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നു. ഫുട്ബാൾ രാജ്യത്ത് വളർന്നുകൊണ്ടിരിക്കുകയാണ്. അതിെൻറ അടയാളമാണിതെല്ലാം. ഏഷ്യൻ ആധിപത്യത്തിനായി പരിശ്രമിക്കുകയെന്നതാണ് ഇനി ഞങ്ങളുെട മുന്നിലുള്ള ലക്ഷ്യം’’ -ജിങ്കാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story