Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.​എ​സ്.​എ​ൽ​...

െഎ.​എ​സ്.​എ​ൽ​ സെ​പ്​​റ്റം​ബ​ർ 29ന്​ ; ആ​ദ്യ മ​ത്സ​രം എ.​ടി.​കെ x ബ്ലാ​സ്​​റ്റേ​ഴ്സ്​

text_fields
bookmark_border
ISL-23
cancel


ന്യൂ​ഡ​ൽ​ഹി: 2018-19 സീ​സ​ണി​ലെ ​െഎ.​എ​സ്.​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ​അ​ടു​ത്ത​മാ​സം 29ന്​ ​തു​ട​ക്ക​മാ​വും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ര​ണ്ടു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ എ.​ടി.​കെ​യും മു​​ൻ ഫൈ​ന​ലി​സ്​​റ്റു​ക​ളാ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സും ഏ​റ്റു​മു​ട്ടും. കൊ​ൽ​ക്ക​ത്ത​യി​ലാ​ണ്​ മ​ത്സ​രം.

30ന്​ ​ര​ണ്ടാം മ​ത്സ​ര​ത്തി​ൽ​ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഫൈ​ന​ലി​സ്​​റ്റു​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി ചെ​ന്നൈ​യി​നെ ക​ണ്ഡീ​ര​വ സ്​​റ്റേ​ഡി​യ​ത്തി​ൽ നേ​രി​ടും. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും രാ​ത്രി​ 7.30ന്​ ​ആ​രം​ഭി​ക്കും. ആ​ദ്യ ഘ​ട്ട​മാ​യി ഡി​സം​ബ​ർ വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ശേ​ഷ​മു​ള്ള മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പി​ന്നീ​ട്​ പു​റ​ത്തു​വി​ടും. വ​രു​ന്ന സീ​സ​ണി​ന്​ മൂ​ന്ന്​ ഇ​ട​വേ​ള​ക​ളു​ണ്ടാ​വും. ​ഫി​ഫ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ൾ​ക്കും യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​നു​മാ​ണ്​ ഇ​ട​വേ​ള​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersmalayalam newssports newsATK
News Summary - ISL: ATK-Kerala blasters match-Sports news
Next Story