Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.​എ​സ്.​എ​ൽ:...

െഎ.​എ​സ്.​എ​ൽ: ഗോ​വ​ക്ക്​ ത​ക​ർ​പ്പ​ൻ ജ​യം

text_fields
bookmark_border
isl-goa
cancel

ഗോ​വ: െഎ.​എ​സ്.​എ​ല്ലി​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ എ​ഫ്.​സി ഗോ​വ ഒ​ന്നാം സ്​​ഥാ​നം ഭ​ദ്ര​മാ​ക്കി. ഗോ​ൾ​മ​ഴ​പെ​യ്​​ത മ​ത്സ​ര​ത്തി​ൽ 4-2ന്​ ​പു​ണെ സി​റ്റി​യെ തോ​ൽ​പി​ച്ചാ​ണ്​ ഗോ​വ​യു​ടെ കു​തി​പ്പ്. ഗോ​വ​യു​ടെ സൂ​പ്പ​ർ​താ​രം​ ഫെ​റാ​ൻ കൊ​റോ​മി​നാ​സ്​ (5, 35) ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ, ഹ്യൂ​ഗോ ബൗ​മ​സ് (12), ജാ​ക്കി ച​ന്ദ്​ സി​ങ്​ (20) എ​ന്നി​വ​ർ മ​റ്റു ഗോ​ളു​ക​ൾ നേ​ടി.

മാ​ഴ്​​സ​ലീ​ന്യോ (8), എ​മി​ലി​യാ​നോ അ​ൽ​ഫാ​രോ (23) എ​ന്നി​വ​രാ​ണ്​ പു​ണെ​യു​ടെ ഗോ​ൾ നേ​ടി​യ​ത്. അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഗോ​വ​യു​ടെ കൊ​റോ​മി​നാ​സി​നും പു​ണെ​യു​ടെ ഡീ​ഗോ കാ​ർ​ലോ​സി​നും ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട് ​പു​റ​ത്തു​പോ​വേ​ണ്ടി​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pune city fcfc goasports newsISL 2018
News Summary - isl gova won-sports news
Next Story