Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമ​റ്റ​രാ​സി ഇ​നി...

മ​റ്റ​രാ​സി ഇ​നി ​ചെ​ന്നൈ​യി​ൻ എ​ഫ്​.​സി​യി​ലേ​ക്കി​ല്ല

text_fields
bookmark_border
മ​റ്റ​രാ​സി ഇ​നി ​ചെ​ന്നൈ​യി​ൻ എ​ഫ്​.​സി​യി​ലേ​ക്കി​ല്ല
cancel

 

​ചെ​ൈ​ന്ന: മൂ​ന്ന്​ സീ​സ​ണി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്​.​സി​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന മു​ൻ ഇ​റ്റാ​ലി​യ​ൻ മ​ധ്യ​നി​ര​താ​രം മ​ാ​ർ​കോ മ​റ്റ​രാ​സി പ​ടി​യി​റ​ങ്ങു​ന്നു. ചെ​ന്നൈ​യി​ൻ അ​ധി​കൃ​ത​ർ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. താ​ര​വും ക്ല​ബ്​ വി​ടു​ന്ന കാ​ര്യം സ്​​ഥി​രീ​ക​രി​ച്ചു. ‘‘മൂ​ന്നു സീ​സ​ണി​ലാ​യി ​െച​ന്നൈ​യി​ൻ എ​ഫ്​.​സി​യോ​ടൊ​പ്പം ഫു​ട്​​ബാ​ളി​നാ​യി ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്​. ഇ​ന്ത്യ​യി​ൽ ഫു​ട്​​ബാ​ൾ​വ​ള​ർ​ച്ച​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തും ​െഎ.​എ​സ്​.​എ​ല്ലി​ൽ ചെ​ന്നൈ​യി​നെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തും വ​ള​രെ വ​ലി​യ കാ​ര്യ​മാ​ണെ​ന്നും താ​രം അ​റി​യി​ച്ചു. ​െഎ.​എ​സ്​.​എ​ൽ എ​ല്ലാ സീ​സ​ണി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്ന ചെ​ന്നൈ​യി​നെ ര​ണ്ടാം സീ​സ​ണി​ൽ മ​റ്റ​രാ​സി ചാ​മ്പ്യ​ന്മാ​രാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLchennaiyin fcMarco Materazzi
News Summary - ISL: Marco Materazzi and Chennaiyin FC part ways after three-year
Next Story