Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2019 5:02 PM GMT Updated On
date_range 7 Feb 2019 5:02 PM GMTെഎ.എസ്.എൽ: നോർത്ത് ഇൗസ്റ്റ്-ഡൽഹി ഡൈനാമോസ് മത്സരം സമനിലയിൽ
text_fieldsbookmark_border
ഗുവാഹതി: െഎ.എസ്.എല്ലിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ്-ഡൽഹി ഡൈനാമോസ് സമനില. നോർ ത്ത് ഇൗസ്റ്റിെൻറ മൈതാനത്ത് നടന്ന കളിയിൽ ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞു. 67ാം മിനിറ്റിൽ മാർകോസ് ടെബാർ ഡൽഹിയെ മുന്നിലെത്തിച്ചപ്പോൾ 77ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബെർത്തലോമിയോ ഒഗബെചെ നോർത്ത് ഇൗസ്റ്റിനെ ഒപ്പമെത്തിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story