Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 20...

അ​ണ്ട​ർ 20 ലോ​ക​ക​പ്പ്​: ഇ​റ്റ​ലി, മെ​ക്​​സി​കോ,  അ​മേ​രി​ക്ക ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
അ​ണ്ട​ർ 20 ലോ​ക​ക​പ്പ്​: ഇ​റ്റ​ലി, മെ​ക്​​സി​കോ,  അ​മേ​രി​ക്ക ക്വാ​ർ​ട്ട​റി​ൽ
cancel


സോ​ൾ: അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ൽ ശ​ക്​​ത​രാ​യ ഫ്രാ​ൻ​സി​നെ ത​ക​ർ​ത്ത്​ ഇ​റ്റ​ലി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സെ​ന​ഗാ​ളി​നെ തോ​ൽ​പി​ച്ച്​ മെ​ക്​​സി​കോ​യും ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ച്​ അ​മേ​രി​ക്ക​യും അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം നേ​ടി. ഫ്രാ​ൻ​സി​നെ 2-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ഇ​റ്റ​ലി​യു​ടെ മു​ന്നേ​റ്റം. ​27ാം മി​നി​റ്റി​ൽ ഒ​ർ​സോ​ളി​നി നേ​ടി​യ ഗോ​ളി​ൽ ഇ​റ്റ​ലി ആ​ദ്യം മു​ന്നി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, 37ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി അ​​ഗ​സ്​​റ്റി​ൻ ഗോ​ളാ​ക്കി​യ​തോ​ടെ ഫ്രാ​ൻ​സ്​ ഒ​പ്പ​മെ​ത്തി. പി​ന്നീ​ട്​ ര​ണ്ടാം പ​കു​തി​യി​ൽ പാ​നി​കോ നേ​ടി​യ ഗോ​ളി​ൽ ഇ​റ്റ​ലി വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സെ​ന​ഗാ​ളി​നെ​തി​രെ മെ​ക്​​സി​കോ​യു​ടെ ജ​യം ഒ​രു ഗോ​ളി​നാ​യി​രു​ന്നു. 89ാം മി​നി​റ്റി​ൽ സി​സ്​​നെ​രോ​സ്​ നേ​ടി​യ ഗോ​ളി​ലാ​ണ്​ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​ർ മു​ന്നേ​റു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഗോ​ൾ​മ​ഴ വ​ർ​ഷി​ച്ച മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക 6-0നാ​ണ്​ വി​ജ​യി​ക്കു​ന്ന​ത്. ഇ​തോ​ടെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ചി​ത്രം വ്യ​ക്​​ത​മാ​യി. ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ: പോ​ർ​ചു​ഗ​ൽ-​ഉ​റു​ഗ്വാ​യ്, വെ​നി​​സ്വേ​ല-​അ​മേ​രി​ക്ക, ഇ​റ്റ​ലി-​സാം​ബി​യ, മെ​ക്​​സി​കോ- ഇം​ഗ്ല​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u20 world cup
News Summary - Italy downs France to reach U20 World Cup quarters with US
Next Story