Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഞ്ഞപ്പടക്ക്​ ജേഴ്സി...

മഞ്ഞപ്പടക്ക്​ ജേഴ്സി ഒരുക്കാമോ​? ആരാധകർക്കായി കേരള ബ്ലാസ്​റ്റേഴ്സി​െൻറ കിറ്റ് ഡിസൈനിങ് മത്സരം

text_fields
bookmark_border
മഞ്ഞപ്പടക്ക്​ ജേഴ്സി ഒരുക്കാമോ​? ആരാധകർക്കായി കേരള ബ്ലാസ്​റ്റേഴ്സി​െൻറ കിറ്റ് ഡിസൈനിങ് മത്സരം
cancel

കൊച്ചി: ഏഴാം ഐ‌.എസ്‌.എൽ സീസണിലേക്ക്​ കേരള ബ്ലാസ്​റ്റേഴ്​സി​​െൻറ ജേഴ്സികൾ ഡിസൈൻ ചെയ്യാൻ ആരാധകർക്ക് അവസരം. താരങ്ങൾ മത്സരത്തിൽ ധരിക്കുന്ന ക്ലബി​​െൻറ ഔദ്യോഗിക മൂന്നാം കിറ്റ് ജേഴ്സി ഡിസൈൻ ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.

കോവിഡ് 19 മഹാമാരിയെ ചെറുക്കാൻ ജീവൻ പണയപ്പെടുത്തി അക്ഷീണം പ്രവർത്തിക്കുന്ന മുൻ‌നിര പ്രവർത്തകർക്ക്​ നന്ദി പ്രകടിപ്പിക്കാൻ ക്ലബി​​െൻറ കാമ്പയിനായ ‘സല്യൂട്ട് ഔർ ഹീറോസ്’ എന്നതാണ്​ ജേഴ്സി രൂപകൽപനയുടെ തീം. ഈ മാസം 26 വരെ 

ഡിസൈനുകൾ സമർപ്പിക്കാം. വിജയിക്ക് ടീമിനൊപ്പം ഔദ്യോഗിക ജേഴ്സി അവതരിപ്പിക്കൽ ചടങ്ങിൽ പങ്കാളിയാകാം. ഡിസൈൻ മാർഗനിർദേശങ്ങൾ ക്ലബി​​െൻറ ഔദ്യോഗിക വെബ്സൈറ്റായ https://blog.keralablastersfc.in/kit-design-contest/ ൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersblasterssports news
News Summary - jersey design contest kerala blasters -sports news
Next Story