Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ:  ജോ​ൺ...

ഐ.എസ്​.എൽ:  ജോ​ൺ ഗ്രി​ഗ​റി  ചെ​ന്നൈ​യി​ൻ കോ​ച്ച്​

text_fields
bookmark_border
ഐ.എസ്​.എൽ:  ജോ​ൺ ഗ്രി​ഗ​റി  ചെ​ന്നൈ​യി​ൻ കോ​ച്ച്​
cancel

ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗ്​ മു​ൻ​ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്.​സി കോ​ച്ചാ​യി മു​ൻ ആ​സ്​​​റ്റ​ൻ​വി​ല്ല പ​രി​ശീ​ല​ക​ൻ ജോ​ൺ ഗ്രി​ഗ​റി​യെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന്​ സീ​സ​ണി​ലും ടീം ​കോ​ച്ചാ​യി​രു​ന്ന മാ​ർ​കോ മ​റ്റ​രാ​സി​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ്​ നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ കോ​ച്ചി​ങ്​ പ​രി​ച​യ​മു​ള്ള ഗ്രി​ഗ​റി​യു​ടെ വ​ര​വ്. ഇം​ഗ്ല​ണ്ട്​ ദേ​ശീ​യ ടീ​മി​നാ​യി ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞ ഗ്രി​ഗ​റി ഇം​ഗ്ലീ​ഷ്​ ക്ല​ബു​ക​ളാ​യ ആ​സ്​​റ്റ​ൻ വി​ല്ല, ക്യൂ.​പി.​ആ​ർ, ബോ​ൾ​ട്ട​ൻ വാ​ൻ​ഡേ​ഴ്​​സ്, പ്ലേ​മൗ​ത്ത്​ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ച ശേ​ഷം 1989ലാ​ണ്​ പ​രി​ശീ​ല​ക വേ​ഷ​മ​ണി​യു​ന്ന​ത്. തു​ട​ർ​ന്ന്​ ആ​സ്​​റ്റ​ൻ​വി​ല്ല, പ്ലേ​മൗ​ത്ത്​, ക്യൂ.​പി.​ആ​ർ, ആ​ഷ്​​ഹു​ഡ്​ തു​ട​ങ്ങി​യ വി​വി​ധ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു. 2000ൽ ​ഗ്രി​ഗ​റി​യു​ടെ കോ​ച്ചി​ങ്ങി​ൽ ആ​സ്​​റ്റ​ൻ​വി​ല്ല എ​ഫ്.​എ ക​പ്പ്​ റ​ണ്ണ​ർ അ​പ്പാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLsports newsJohn Gregorychennian coach
News Summary - John Gregory isl chennian coach
Next Story