Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസീരി എ: യുവൻറസി​െൻറ​...

സീരി എ: യുവൻറസി​െൻറ​ കുതിപ്പ്​ തുടരുന്നു

text_fields
bookmark_border
സീരി എ: യുവൻറസി​െൻറ​ കുതിപ്പ്​ തുടരുന്നു
cancel

ട്യൂറിൻ: ഇറ്റാലിയൻ ലീഗിൽ യുവൻറസി​​​െൻറ​ കുതിപ്പ്​ തുടരുന്നു. ​കഴിഞ്ഞ ദിവസം ഫിയോറ​​െൻറിനക്കെതിരെ നടന്ന മത്സരത്തിൽ യുവൻറസ്​ 2-0ത്തിന്​ ജയിച്ചു. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും.

56ാം മിനിറ്റിൽ ഫെഡറിക്കോ ബെർണാഡെഷ്​ച്ചും 86ാം മിനിറ്റിൽ അർജൻറീനൻ താരം ഗോൺസാലോ ഹിഗ്വെയ്​നുമാണ്​ യുവൻറസിനായി ഗോൾ നേടിയത്​. 62 പോയൻറുമായി​ യുവൻറസാണ്​​ ലീഗിൽ ഒന്നാമത്​. ഒരു മത്സരം കുറവുകളിച്ച നാപോളി തൊട്ടുപിന്നിൽ 60 പോയൻറുമായി രണ്ടാമതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juventus FCmalayalam newssports newsCricket News
News Summary - juventus fc -Sports news
Next Story