Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 1:58 AM IST Updated On
date_range 23 Sept 2017 1:58 AM ISTയുവൻറസിനും നാപോളിക്കും ജയം
text_fieldsbookmark_border
റോം: സീരി ‘എ’യിൽ യുവൻറസ്, നാപോളി, മിലാൻ ടീമുകൾക്ക് ജയം. ലാസിയോയെ നാപോളി 4-1ന് തോൽപിച്ചപ്പോൾ, മുൻ ചാമ്പ്യന്മാരായ എ.സി മിലാൻ സ്പാലിനെ 2-0ന് തോൽപിച്ചു.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ യുവൻറസ് പത്തുപേരായി ചുരുങ്ങിയ ഫിയോറൻറീനയോട് 1-0ന് കഷ്ടിച്ച് ജയിച്ചു. മാരിയോ മൻസൂകിച്ചിെൻറ ഗോളിലാണ് യുവൻറസിെൻറ വിജയം. മറ്റൊരു മത്സരത്തിൽ, അറ്റ്ലാൻറ 5-1ന് ക്രോടോണിനെ തോൽപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story