Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്നാ​ഹ​ത്തി​ൽ...

സ​ന്നാ​ഹ​ത്തി​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​ന് ജ​യം

text_fields
bookmark_border
സ​ന്നാ​ഹ​ത്തി​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​ന് ജ​യം
cancel

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ പു​തി​യ സീ​സ​ണി​ലേ​ക്ക് ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​ക്കു​ന്ന കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ് സി​ന് പ്രീ ​സീ​സ​ൺ മ​ത്സ​ര​ത്തി​ൽ ജ​യം. ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡി​വി​ഷ​നി​ലും ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​നി​ലും ക ​ളി​ക്കു​ന്ന ബം​ഗ​ളൂ​രു ക്ല​ബ് സൗ​ത്ത് യു​നൈ​റ്റ​ഡ് എ​ഫ്.​സി​ക്കെ​തി​രാ​യ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ലാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ് 3-1ന് ​ജ​യി​ച്ച​ത്. ആ​ദ്യ പ​കു​തി പെ​നാ​ൽ​റ്റി​യി​ൽ ഒ​രു ഗോ​ളി​നു പി​ന്നി​ലാ​യി​രു​ന്ന ബ്ലാ​സ്​​റ്റേ​ഴ്സ് ര​ണ്ടാം പ​കു​തി​യി​ലാ​ണ് മ​നോ​ഹ​ര​മാ​യി തി​രി​ച്ചു​വ​ന്ന​ത്.

30ാം മി​നി​റ്റി​ൽ മ​ജേ​ഷ് സി​ൽ​വ നേ​ടി​യ പെ​നാ​ൽ​റ്റി ഗോ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ ആ​ദ്യം മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്നു ഗോ​ളു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്സ് തി​രി​ച്ച​ടി​ച്ചു. 60ാം മി​നി​റ്റി​ൽ ഹാ​ലി​ച​ര​ൺ ന​ർ​സാ​രി​യാ​ണ് മ​ഞ്ഞ​പ്പ​ട​യെ ഒ​പ്പ​മെ​ത്തി​ച്ച​ത്. പി​ന്നാ​ലെ സാ​മു​വ​ൽ ലാ​ൽ​മു​വാ​ൻ​പു​യ (69), ഡ​ച്ച് താ​രം ജി​യാ​നി സു​വ​ർ​ലൂ​ൻ (70) എ​ന്നി​വ​രും ഗോ​ൾ നേ​ടി​യ​തോ​ടെ ബ്ലാ​സ്​​റ്റേ​ഴ്സ് ക​ളി ജ​യി​ച്ചു.

എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു മ​ത്സ​രം. നേ​ര​േ​ത്ത, യു.​എ.​ഇ​യി​ൽ പ്രീ ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് ബ്ലാ​സ്​​റ്റേ​ഴ്സ് ഒ​രു​ങ്ങി​യി​രു​ന്നെ​ങ്കി​ലും സം​ഘാ​ട​നം പാ​ളി​യ​തോ​ടെ ഒ​രു മ​ത്സ​രം മാ​ത്രം ക​ളി​ച്ച് കൊ​ച്ചി​യി​ലേ​ക്കു​ത​ന്നെ തി​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - kerala blasters
Next Story