Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2019 11:05 PM IST Updated On
date_range 25 Jan 2019 11:05 PM ISTകിങ്സ് കപ്പ്: റാമോസിന് ഇരട്ട ഗോൾ; റയലിന് ജയം
text_fieldsbookmark_border
മഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് ക്വാർട്ടറിലെ ആദ്യപാദത്തിൽ ജിറോണക്കെതിരെ റയൽ മഡ്രിഡിന് ജയം (4-2). സെർജിയോ റാമോസ് ഇരട്ട ഗോൾ നേടിയപ്പോൾ ലൂകാസ് വാസിക്വസും കരിം ബെൻസേമയും ഒാരോ ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story