Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2017 5:33 AM IST Updated On
date_range 3 March 2017 5:33 AM ISTഇറ്റാലിയൻ കപ്പ്: ലാസിയോ റോമയെ വീഴ്ത്തി
text_fieldsbookmark_border
റോം: ഇറ്റാലിയൻ കപ്പ് സെമി ഫൈനൽ ആദ്യപാദത്തിൽ കരുത്തരായ എ.എസ് റോമക്കെതിരെ ലാസിയോക്ക് ജയം. റോമയുടെ മൈതാനമായ സ്റ്റേഡിയോ ഒളിമ്പികോയിൽ നടന്ന കളിയിൽ 2-0നാണ് ലാസിയോ ജയിച്ചത്. സെർഗജ് മിലിേങ്കാവിച് സാവിച്ച്, സീറോ ഇമ്മാബൈൽ എന്നിവരാണ് ഗോളുകൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story