Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2016 4:56 AM IST Updated On
date_range 23 Oct 2016 4:56 AM ISTലെസ്റ്ററിന് ജയം; ആഴ്സനലിന് സമനില
text_fieldsbookmark_border
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ലെസ്റ്റര്‍ സിറ്റിക്ക് ഗംഭീര ജയം. ക്രിസ്റ്റല്‍ പാലസിനെ 3-1നാണ് ലെസ്റ്റര്‍ തകര്‍ത്തത്. പോയന്‍റ് നിലയില്‍ ഒന്നാമതുള്ള കരുത്തരായ ആഴ്സനലിനെ മിഡില്‍സ്ബറോ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. വെസ്റ്റ്ഹാം 1-0ത്തിന് സണ്ടര്‍ലന്‍ഡിനെയും സ്റ്റോക് സിറ്റി 2-0ത്തിന് ഹള്‍ സിറ്റിയെയും ബേണ്‍ലി 2-1ന് എവര്‍ട്ടനെയും തോല്‍പിച്ചു. ലെസ്റ്ററിനുവേണ്ടി അഹമ്മദ് മൂസയും ഷിന്‍ജി ഒകസാകിയും ക്രിസ്റ്റ്യന്‍ ഫുസും ഗോള്‍ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story