Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 1:01 AM IST Updated On
date_range 18 Sept 2017 1:01 AM ISTബുണ്ടസ് ലിഗ: െലവൻഡോവ്സ്കിയിലൂടെ ബയേൺ വിജയവഴിയിൽ
text_fieldsbookmark_border
മ്യൂണിക്: സൂപ്പർ താരം റോബർട്ട് െലവൻഡോവ്സ്കി രണ്ടു ഗോളുകളുമായി ഫോമിലേക്ക് തിരിച്ചെത്തിയപ്പോൾ, ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണികിന് മെയിൻസിനെതിരെ ജയം (4-0). കഴിഞ്ഞ മത്സരത്തിൽ ഹോഫൻഹിമിനോട് ബയേൺ 2-0ത്തിന് തോൽവി വഴങ്ങിയിരുന്നു. തുടക്കത്തിൽതന്നെ തോമസ് മ്യൂളറും (11ാം മിനിറ്റ്), ആർയൻ റോബനും (23) ഗോൾ നേടി. രണ്ടാം പകുതിയിലാണ് ലെവൻഡോവ്സ്കിയുടെ രണ്ടു ഗോളുകൾ. മറ്റു മത്സരങ്ങളിൽ ഒാസ്ബർഗ് ഫ്രാങ്ക്ഫുർട്ടിനെയും (2-1), ഷാൽക്കെ, വെർഡർ ബ്രമനെയും (2-1) തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story