Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​ന​ന​ഷ്​​ട​ക്കേ​സി​ൽ...

മാ​ന​ന​ഷ്​​ട​ക്കേ​സി​ൽ ല​ഭി​ച്ച തു​ക സ​ന്ന​ദ്ധ​സം​ഘ​ട​ന​ക്ക്​ ന​ൽ​കി മെ​സ്സി

text_fields
bookmark_border
മാ​ന​ന​ഷ്​​ട​ക്കേ​സി​ൽ ല​ഭി​ച്ച തു​ക സ​ന്ന​ദ്ധ​സം​ഘ​ട​ന​ക്ക്​ ന​ൽ​കി മെ​സ്സി
cancel
ബ്വേ​ന​സ്​​ ​എ​യ്​​റി​സ്​: മാ​ന​ന​ഷ്​​ട​ക്കേ​സി​ൽ ല​ഭി​ച്ച തു​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക്​ ദാ​നം​ചെ​യ്​​ത്​ അ​ർ​ജ​ൻ​റീ​ന​ൻ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി. താ​ര​ത്തി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച അ​ർ​ജ​ൻ​റീ​ന​ൻ പ​ത്രം ലാ ​റ​സോ​ണി​നും റി​പ്പോ​ർ​ട്ട​ർ​ക്കു​മെ​തി​രെ ന​ൽ​കി​യ മാ​ന​ഷ്​​ട​ക്കേ​സി​ലാ​ണ്​ മെ​സ്സി​ക്ക്​ അ​നു​കൂ​ല​മാ​യി വി​ധി വ​ന്ന​ത്.

കോ​ട​തി 65,000 ബ്രി​ട്ടീ​ഷ്​ പൗ​ണ്ടാ​ണ് (ഏ​ക​ദേ​ശം 54 ല​ക്ഷം)​ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി മെ​സ്സി​ക്ക്​ ന​ൽ​കാ​ൻ വി​ധി​ച്ച​ത്. തു​ക യു​ദ്ധ​ഭൂ​മി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ഡോ​ക്​​ടേ​ഴ്​​സ്​ വി​തൗ​ട്ട്​ ബോ​ഡേ​ഴ്​​സ്’​ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ത്തി​ന്​ ന​ൽ​കാ​ൻ താ​രം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

2014 ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ അ​ർ​ജ​ൻ​റീ​ന തോ​റ്റ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ലാ ​റ​​സോ​ൺ പ​ത്രം മെ​സ്സി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. മെ​സ്സി ത​ല​യി​ൽ വെ​പ്പു​​മു​ടി​ ​െവ​ച്ച്​ ക​ളി​ക്കാ​നി​റ​ങ്ങി​യെ​ന്നും ഉ​ത്തേ​ജ​ക​മ​രു​ന്ന്​ ഉ​പ​േ​യാ​ഗി​െ​ച്ച​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballcharityLionel Messimalayalam newssports news
News Summary - Lionel Messi Donates Winnings From Case to Charity -Sports news
Next Story