Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതുടർച്ചയായ 12ാം...

തുടർച്ചയായ 12ാം സീസണിലും 20 ഗോൾ; റെക്കോർഡിട്ട്​ മെസ്സി

text_fields
bookmark_border
messi
cancel

ബാഴ്​സലോണ: സ്​പാനിഷ്​ ലീഗിൽ റെക്കോർഡിട്ട്​ ബാഴ്​സോണ താരം ലണയൽ മെസി. റയൽ മലോർക്കക്കെതിരായ മൽസരത്തിൽ ഗോൾ നേടിയതോടെയാണ്​ സ്​പാനിഷ്​ ലീഗിലെ തുടർച്ചയായ 12 സീസണുകളിലും 20 ഗോൾ നേടുന്ന താരമായി മെസി മാറിയത്​. 

ലയണൽ മെസ്സിയുടെ പ്രകടന മികവിൽ മ​േലാർക്കയെ 4-0 നാണ്​ ബാഴ്​സലോണ തകർത്ത്​ വിട്ടത്​. പേശി വേദനയടക്കമുള്ള പ്രശ്​നങ്ങളിൽ വലയുകയായിരുന്ന മെസ്സി കളിക്കളത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ്​ പുറത്തെടുത്തത്​. ഒരു ഗോളടിക്കുകയും രണ്ട്​ ഗോളുകളിലേക്ക് സൂപ്പർ താരം​ വഴി തുറക്കുകയും ചെയ്​തു.

കോവിഡ്​ ഇടവേളക്ക്​ ശേഷമായിരുന്നെങ്കിലും സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നിയന്ത്രണങ്ങളൊന്നും കളിക്കളത്തിൽ ഉണ്ടായിരുന്നില്ല. പരസ്​പരം ആശ്ലേഷിച്ചാണ്​ കളിക്കാർ കളം വിട്ടത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messimalayalam newssports newsFC Barcelona
News Summary - Lionel Messi hits 20 goals for 12th consecutive season-Sports news
Next Story