300 ഫാർമസികളിൽ മധുരം വിതരണം ചെയ്ത് ലിവർപുളിൻെറ നന്ദി പ്രകാശനം
text_fieldsലിവർപൂൾ: കോവിഡ് പ്രതിരോധ രംഗത്ത് സജീവമാണെങ്കിലും ഫാർമസികളെയും ഫാർമസിസ്റ്റുകളെയും പലരും വേണ്ടവിധത്തിൽ പരിഗണിക്കാറില്ല. എന്നാൽ മഹാമാരിയെ ചെറുത്തുതോൽപിക്കാൻ പടക്കളത്തിലുള്ള ഫാർമസിസ്റ്റുകർക്ക് നന്ദിയർപിച്ച് മധുരം വിതരണം ചെയ്തിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപുൾ.
മെഴ്സിസൈഡിലെ 300 ഫാർമസികളിലാണ് റെഡ്സ് സ്റ്റാഫ് വളണ്ടിയർമാർ മധുരമെത്തിച്ചത്. കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിലുള്ള ഫാർമസിസ്റ്റുകളെയും ഫാർമസി ജീവനക്കാരെയും അഭിനന്ദിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് എൽ.എഫ്.സി ഫൗണ്ടേഷൻ ഡയറക്ടർ മാറ്റ് പാരിഷ് പറഞ്ഞു.
Staff volunteers from @LFC & #LFCFoundation have delivered batches of cookies to more than 300 pharmacies across Merseyside this week.
— LFC Foundation (@LFCFoundation) April 25, 2020
The white chocolate, raspberry & double chocolate cookies were baked by chefs at Anfield.#UnityIsStrength @Red_Neighbours
LFC Foundation Director, @MattParishLFCF:
— LFC Foundation (@LFCFoundation) April 25, 2020
“This is just a small token of our appreciation and thanks to pharmacists and pharmacy staff who are working on the frontline daily, away from their families, and being so selfless to help provide essential support..."#UnityIsStrength pic.twitter.com/3p9GobMGK5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.