Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2017 1:52 PM IST Updated On
date_range 27 Feb 2017 6:00 PM ISTഇബ്രയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പ് ജേതാക്കൾ- VIDEO
text_fieldsbookmark_border
ലണ്ടൻ: ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം തവണയും ജേതാക്കളായി. ഞായറാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സൗതാംപ്ടണനെ 3-2ന് തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. സൂപ്പർതാരം സ്ലാട്ടൻ ഇബ്രാമോവിച്, ജെസ്സി ലിങ്കാർഡ് എന്നിവർ ആദ്യ പകുതയിൽ യുണൈറ്റഡിന് 2-2ൻെറ ലീഡ് ഉണ്ടാക്കിക്കൊടുത്തിരുന്നു. പിന്നീട് ഇറ്റാലയിൻ താരം മനോലോ ഗബിയാദിനി ഇരട്ട ഗോളുകൾ നേടി സൗതാംപ്ടണനെ സമനിലയിലെത്തിച്ചു. എന്നാൽ 87 മിനിറ്റിൽ വിജയഗോൾ നേടി ഇബ്ര മാഞ്ചസ്റ്ററിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. സീസണിൽ തന്റെ 26- ാം ഗോൾ ആണ് ഇബ്ര നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story