Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫ്ര​ഞ്ച്​ ലീ​ഗ്​:...

ഫ്ര​ഞ്ച്​ ലീ​ഗ്​: മോ​ണ​കോ​ക്ക്​ ത​ക​ർ​പ്പ​ൻ ജ​യം

text_fields
bookmark_border
ഫ്ര​ഞ്ച്​ ലീ​ഗ്​: മോ​ണ​കോ​ക്ക്​ ത​ക​ർ​പ്പ​ൻ ജ​യം
cancel
പാ​രി​സ്​: ഫ്ര​ഞ്ച്​ ലീ​ഗി​ൽ മോ​ണ​കോ​ക്ക്​ ത​ക​ർ​പ്പ​ൻ ജ​യം. ഡി​യോ​ണി​നെ 4-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​​ നി​ല​വി​ലെ ലീ​ഗ്​ ജേ​താ​ക്ക​ൾ വി​ജ​യ​ക്കു​തി​പ്പ്​ ന​ട​ത്തി​യ​ത്. കീ​റ്റ ബാ​ലെ​യ്​​ഡ്(13), ഫാ​ബി​​യാ​നോ (69-പെ​നാ​ൽ​റ്റി), റോ​ണി ലോ​പ​സ് (87), കാ​മി​ൽ ഗി​ൽ​ക്ക് (90) എ​ന്നി​വ​രാ​ണ്​ മോ​ണ​കോ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. 56 പോ​യ​ൻ​റു​മാ​യി പി.​എ​സ്.​ജി​ക്കു പി​ന്നി​ൽ ര​ണ്ടാ​മ​താ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monaco fc
News Summary - monaco fc
Next Story