Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎം.എസ്. ജിതിൻ ...

എം.എസ്. ജിതിൻ  ബ്ലാസ്​റ്റേഴ്സിലേക്ക്

text_fields
bookmark_border
Jithin-M-S-23
cancel

തൃ​ശൂ​ർ: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച എം.​എ​സ്. ജി​തി​ൻ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ലേ​ക്ക്. കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര ക്ര​മ​ത്തി​െൻറ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​നി​ടെ ബ്ലാ​സ്​​റ്റേ​ഴ്സ് പ്ര​തി​നി​ധി ജി​തി​നോ​ട്​ ബ്ലാ​സ്്റ്റേ​ഴ്സ് ക്യാ​മ്പി​ലെ​ത്താ​ൻ  ആ​വ​ശ്യ​പ്പെ​ട്ടു. ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ൻ ക​ളി​ക്കു​ന്ന എ​ഫ്.​സി കേ​ര​ള ടീ​മി​ലം​ഗ​മാ​ണ് ജി​തി​നി​പ്പോ​ൾ.

തെ​ങ്ങു​ക​യ​റ്റ​ത്തൊ​ഴി​ലാ​ളി​യാ​യ ഒ​ല്ലൂ​ർ പെ​രു​വാം​കു​ള​ങ്ങ​ര സു​ബ്ര​​െൻറ​യും ല​ത​യു​ടെ​യും മ​ക്ക​ളി​ൽ മൂ​ന്നു​പേ​രും കാ​ൽ​പ​ന്തു​ക​ളി​യി​ലൂ​ടെ​യാ​ണ് വ​ള​ർ​ന്ന​ത്. കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ ഒ​ന്ന‍ാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. അ​ഞ്ച് ഗോ​ള​ടി​ച്ച് സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​െൻറ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് ജി​തി​ൻ വ​ഹി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersmalayalam newssports newsM.S jithin
News Summary - M.S jithin into kerala blasters-Sports news
Next Story