Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുഹമ്മദ്​ ആസിഫ് ഇനി​...

മുഹമ്മദ്​ ആസിഫ് ഇനി​ ഗോകുലം ജഴ്​സിയിൽ

text_fields
bookmark_border
മുഹമ്മദ്​ ആസിഫ് ഇനി​ ഗോകുലം ജഴ്​സിയിൽ
cancel

കോഴിക്കോട്​: നേപ്പാൾ ചാമ്പ്യൻ ക്ലബ്​ മനാങ്​ മർഷ്യാങ്​ദിക്കായി കളിച്ച മലയാളി ഡിഫൻഡർ മുഹമ്മദ്​ ആസിഫ്​ ഇനി ​െഎ ലീഗ്​ ക്ലബ്​ ഗോകുലം കേരളയിൽ. മലപ്പുറം വേങ്ങര സ്വദേശിയായ ആസിഫ്​ എം.എസ്​.പിയിലൂടെ വളർന്നുവന്ന്​ പുണെ എഫ്​.സി അണ്ടർ 19 ടീമിനും പിന്നീട്​, കൊൽക്കത്ത ലീഗിൽ സതേൺ സമിതിക്കും കളിച്ചാണ്​ നേപ്പാളിലെത്തുന്നത്​. 

സാറ്റ്​ തിരൂരിരായി കേരള പ്രീമിയർ ലീഗിലും, കൊൽക്കത്ത കസ്​റ്റംസ്​, ഒ.എൻ.ജി.സി ടീമുകൾക്കും കളിച്ചു. നേപ്പാളിലെ മുൻനിര ക്ലബായ മനാങ്ങിനൊപ്പം എ.എഫ്​.സി കപ്പിലും കളിച്ച രാജ്യാന്തര പരിചയവുമായാണ്​ ഇൗ 23കാരൻ ഗോകുലത്തിലെത്തുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fcfootball newsKerala Football Team
News Summary - muhammed asif in gokulam fc -kerala news
Next Story