Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.​എ​സ്.​എ​ൽ: മും​ബൈ...

െഎ.​എ​സ്.​എ​ൽ: മും​ബൈ സി​റ്റി പ​രി​ശീ​ല​ക​നാ​യി ഗി​മി​റ​സ്​ തു​ട​രും

text_fields
bookmark_border
െഎ.​എ​സ്.​എ​ൽ: മും​ബൈ സി​റ്റി പ​രി​ശീ​ല​ക​നാ​യി ഗി​മി​റ​സ്​ തു​ട​രും
cancel
മും​ബൈ: മും​ബൈ സി​റ്റി എ​ഫ്.​സി പ​രി​ശീ​ല​ക​നാ​യി അ​ല​ക്​​സാ​ണ്ട​ർ ഗി​മി​റ​സ്​ തു​ട​രും. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ അ​വ​സാ​ന സീ​സ​ണി​ൽ മും​ബൈ​യെ ഗ്രൂ​പ്​​ ജേ​താ​ക്ക​ൾ വ​രെ​യാ​ക്കി ​സെ​മി​യി​ലെ​ത്തി​ച്ച കോ​സ്​​റ്റ​റീ​ക​ൻ പ​രി​ശീ​ല​ക​നെ നാ​ലാം സീ​സ​ണി​ലും നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി ക്ല​ബ്​ വ്യ​ക്​​ത​മാ​ക്കി. ​േകാ​സ്​​റ്റ​റീ​ക ദേ​ശീ​യ ടീ​മി​നാ​യി അ​ഞ്ചു​വ​ർ​ഷം പ​ന്തു​ത​ട്ടി​യ ഗി​മി​റ​സ്​ 1994ലാ​ണ്​ കോ​ച്ചാ​യി ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ടീ​മി​​െൻറ മി​ക​ച്ച പ്ര​ക​ട​നം മു​ൻ​നി​ർ​ത്തി​യാ​ണ്​ ഗി​മി​റ​സി​നെ പോ​ലൊ​രു പ​രി​ശീ​ല​ക​നെ നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന്​ മും​ബൈ സി​റ്റി ഉ​ട​മ ര​ൺ​ബീ​ർ ക​പൂ​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLMumbai City FCmalayalam newssports newsfootball newsGuimaraesHead Coach
News Summary - Mumbai City FC Re-appoints Guimaraes As Head Coach sports news
Next Story