Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2018 10:55 PM GMT Updated On
date_range 22 Jan 2018 10:55 PM GMT2014ൽ ഏറെ കരഞ്ഞു, 2018 റഷ്യയിലേക്കായി ഒരുങ്ങി -നെയ്മർ
text_fieldsbookmark_border
പാരിസ്: 2014ലെ േലാകകപ്പ് തോൽവിയുടെ വേദന മറന്ന് റഷ്യയിലേക്കായി ഒരുങ്ങിക്കഴിഞ്ഞെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ.
‘സ്വന്തം മണ്ണിൽ ഏറെ പ്രതീക്ഷയോടെയായിരുന്നു ഞങ്ങൾ കളിച്ചത്. പക്ഷേ, ജർമനിയോടേറ്റ വൻ തോൽവിയും (7-1) പരിക്കും നിരാശപ്പെടുത്തി. ഞങ്ങളെല്ലാവരും ഏറെ കരഞ്ഞു. േലാകകപ്പ് പരാജയത്തിെൻറ മുറിവുണങ്ങാൻ പിന്നെയും സമയമെടുത്തു. പക്ഷേ, വലിയ തോൽവികൾ ഞങ്ങളെ കരുത്തരാക്കുകയായിരുന്നു. ആ പരിചയം ഭാവിയിലേക്ക് ഒരുങ്ങാനുള്ള പാഠമായി. 2018 റഷ്യ ലോകകപ്പിന് കിരീടം ലക്ഷ്യമിട്ടാണ് വരുന്നത്. യോഗ്യത റൗണ്ടിലെ പ്രകടനവും ടീം എന്ന നിലയിലെ മികവും റഷ്യയിൽ മുൻതൂക്കമാവും’ -നെയ്മർ പറഞ്ഞു.
ഏറ്റവും മികച്ച ടീം റഷ്യയിൽ ലോകചാമ്പ്യന്മാരാവും. ഞങ്ങൾക്കു പുറമെ, ജർമനി, ഫ്രാൻസ്, സ്പെയിൻ, അർജൻറീന എന്നിവരും ഫേവറിറ്റുകളാണ്. ബെൽജിയത്തെയും കരുതിയിരിക്കണം -നെയ്മർ ലോകകപ്പ് സാധ്യതകൾ തുറന്നു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story