Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫ്ര​ഞ്ച്​ ലീ​ഗ്: ...

ഫ്ര​ഞ്ച്​ ലീ​ഗ്: പി.​എ​സ്.​ജി ജ​ഴ്​​സി​യി​ൽ നെ​യ്​​മ​ർ ഇ​ന്ന്​ അ​ര​ങ്ങേ​റും

text_fields
bookmark_border
ഫ്ര​ഞ്ച്​ ലീ​ഗ്:  പി.​എ​സ്.​ജി ജ​ഴ്​​സി​യി​ൽ നെ​യ്​​മ​ർ ഇ​ന്ന്​ അ​ര​ങ്ങേ​റും
cancel
പാ​രി​സ്​: പി.​എ​സ്.​ജി ജ​ഴ്​​സി​യി​ൽ അ​വ​ത​രി​ച്ച്​ 24 മ​ണി​ക്കൂ​ർ പി​ന്നി​ടു​േ​മ്പാ​ഴേ​ക്കും നെ​യ്​​മ​റി​ന്​ അ​ര​ങ്ങേ​റ്റം. ഇ​ന്ന്​ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന ഫ്ര​ഞ്ച്​ ലീ​ഗ്​ ഫു​ട്​​ബാ​ളി​ൽ അ​മീ​ൻ​സി​നെ​തി​രെ പി.​എ​സ്.​ജി​യു​ടെ ഹോം ​ഗ്രൗ​ണ്ടി​ലാ​ണ്​ നെ​യ്​​മ​ർ ആ​ദ്യ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ക. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ട പി.​എ​സ്.​ജി ഇ​ക്കു​റി കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ്​ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​മാ​യി ഇ​റ​ങ്ങു​ന്ന​ത്.

എ​യ്​​ഞ്ച​ൽ ഡി ​മ​രി​യ, തി​യാ​ഗോ സി​ൽ​വ, തി​യാ​ഗോ മോ​ട്ട, യാ​വി​യ​ർ പ​സ്​​റ്റോ​റെ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം നെ​യ്​​മ​റും, ഡാ​നി ആ​ൽ​വ​സും കൂ​ടി ചേ​രു​ന്ന​തോ​ടെ ഇ​ക്കു​റി പി.​എ​സ്.​ജി അ​തി​ശ​ക്​​ത​രാ​വും. 2013 മു​ത​ൽ 2016 വ​രെ തു​ട​ർ​ച്ച​യാ​യി നാ​ല്​ കി​രീ​ട​മ​ണി​ഞ്ഞ പി.​എ​സ്.​ജി​യെ ഏ​ഴ്​ പോ​യ​ൻ​റി​ന്​ പി​ന്ത​ള്ളി​യാ​ണ്​ മോ​ണ​കോ കി​രീ​ട​മ​ണി​ഞ്ഞ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgneymarfoot ballsports newsFrench League
News Summary - Neymar starts today - Sports News
Next Story