Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

കളിക്കളത്തിലെ കൊ​മ്പു​കോ​ർക്കൽ; നെ​യ്​​മ​റി​ന്​ ഒ​രു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക്​

text_fields
bookmark_border
കളിക്കളത്തിലെ കൊ​മ്പു​കോ​ർക്കൽ; നെ​യ്​​മ​റി​ന്​ ഒ​രു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക്​
cancel
പാ​രി​സ്​: മാ​ഴ്​​സി​ലേ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി​യോ​ട് കൊ​മ്പു​കോ​ർ​ത്ത​തി​ന്​ പി.​എ​സ്.​ജി താ​രം നെ​യ്​​മ​റി​ന്​ ഒ​രു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക്. ലീ​ഗ്​ വ​ൺ മ​ത്സ​ര​ത്തി​നി​ടെ നെ​യ്​​മ​ർ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്തു​പോ​യി​രു​ന്നു. ഒ​രു മ​ത്സ​ര​ത്തി​ലെ സ്വാ​ഭാ​വി​ക നി​രോ​ധ​ന​ത്തി​നു​ പു​റ​മെ​യാ​ണ്​ വി​ല​ക്ക്. വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ഫ്ര​ഞ്ച്​ ഫു​ട്​​ബാ​ൾ ലീ​ഗാ​ണ്​ താ​ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ നൈ​സി​നെ​തി​രാ​യ മ​ത്സ​ര​വും താ​ര​ത്തി​ന്​ ന​ഷ്​​ട​മാ​വും. മാ​ഴ്​​സി​ലേ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി​​യി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​യി​രു​ന്ന പി.​എ​സ്.​ജി​യെ ഇ​ഞ്ചു​റി സ​മ​യ​ത്ത്​ ഫ്രീ​കി​ക്ക്​ ഗോ​ൾ നേ​ടി എ​ഡി​സ​ൻ ക​വാ​നി​യാ​ണ്​ ര​ക്ഷി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedfootballneymarParis Saint-GermainRed Cardmalayalam newssports news
News Summary - Neymar suspended for red card for Paris Saint-Germain -Sports news
Next Story