Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 11:13 PM GMT Updated On
date_range 10 July 2017 11:18 PM GMTറൊണാൾഡീന്യോ പാക് സന്ദർശനം കഴിഞ്ഞ് മടങ്ങി
text_fieldsbookmark_border
camera_alt??????????????? ?????????? ???????? ????? ??????
ഇസ്ലാമാബാദ്: ബ്രസീൽ ഇതിഹാസം റൊണാഡീന്യോയും മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം റയാൻ ഗിഗ്സും പാക് ഫുട്ബാൾ സന്ദർശനം കഴിഞ്ഞ് മടങ്ങി. പാകിസ്താനിൽ ഫുട്ബാൾ പ്രമോക്കായി ഒരു ചടങ്ങിൽ എത്തിയതായിരുന്നു ഇരുവരും. പാകിസ്താൻ ക്രിക്കറ്റ് ആസ്വാദകരുടെ നാടാണെന്നാണ് വിചാരിച്ചിരുന്നതെന്നും എന്നാൽ, ഫുട്ബാളിന് എറെ പ്രചാരമുള്ള നാടാണ് പാകിസ്താനെന്നും റൊണാൾഡീന്യോ പറഞ്ഞു. ഗിഗ്സും സന്ദർശനത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story