Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ്​ പ്രീമിയർ...

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​: മാഞ്ചസ്​റ്റർ യുണൈറ്റഡിന്​ വിജയതുടക്കം

text_fields
bookmark_border
luka-sha
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ മാഞ്ചസ്​റ്റർ യുണൈറ്റഡിന്​ വിജയതുടക്കം. ലെസ്​റ്റർസിറ്റിയെ ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ തകർത്താണ്​ മാഞ്ചസ്​റ്റർ വരവറിയിച്ചത്​. 

പെനാൽട്ടിയിലുടെ ​േപാഗ്​ബ നേടിയ ഗോളിൽ യുണൈറ്റഡാണ്​ ആദ്യം മുന്നിലെത്തിയത്​. മാഞ്ചസ്​റ്ററി​​െൻറ ഷോട്ട്​ പോസ്​റ്റിൽ കൈ തടഞ്ഞതിനാണ്​ ടീമിന്​ പെനാൽട്ടി ലഭിച്ചത്​. പിഴവുകളില്ലാതെ പോഗ്​ബ ഷോട്ട്​ വലയിലെത്തിച്ചു. 83ാം മിനുട്ടിൽ ഷായുടെ ഗോളിലുടെ മാഞ്ചസ്​റ്റർ ലീഡുയർത്തി. ഇഞ്ചുറി ടൈമി​​െൻറ രണ്ടാം മിനുട്ടിലാണ്​ ലെസ്​റ്ററി​​െൻറ ആശ്വാസ ഗോൾ പിറന്നത്​.

റൊ​മേ​ലു ലു​കാ​കു, യു​വാ​ൻ മാ​റ്റ, പോ​ൾ ​പൊ​ഗ്​​ബ, റാ​ഷ്​​ഫോ​ഡ്, മാ​ർ​ഷ​ൽ, ഫെ​ല്ലെ​യ്​​നി, ഡി ​ഗി​യ. ഇ​ൻ: ഡി​യാ​ഗോ ഡാ​ല​റ്റ്​ (പോ​ർ​​ടോ), ഫ്രെ​ഡ്​ (ഷാ​ക്​​ത​ർ), ലീ ​ഗ്രാ​ൻ​ഡ്​ (സ്​​റ്റോ​ക്) എന്നിവരുടെ കരുത്തിലാണ്​ ഇക്കുറി മാഞ്ചസ്​റ്റർ പ്രീമിയർ ലീഗിൽ കളിക്കാനെത്തുന്നത്​. രണ്ടു സീ​സ​ണി​നി​ടെ യു​നൈ​റ്റ​ഡി​​നെ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി​ച്ച കോച്ച്​ ഹൗസേ മൗറീന്യോ ഇക്കുറി കിരീടമാണ്​ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangester unitedmalayalam newssports newsEnglish Premier League
News Summary - Paul Pogba and Luke Shaw scored for Manchester United as they got their season up and running with a 2-1 win over Leicester-Sports news
Next Story