Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 5:13 AM IST Updated On
date_range 5 Aug 2017 5:13 AM ISTനെയ്മറിന് പെലെയുടെ വിജയാശംസ
text_fieldsbookmark_border
ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റത്തിലൂടെ ഫ്രഞ്ച് ക്ലബിലെത്തിയ നെയ്മറിന് വിജയാശംസയുമായി ബ്രസീൽ ഇതിഹാസം പെലെ. ‘പാരിസ് സുന്ദര നഗരമാണ്. ലോകത്ത് എനിക്കേറ്റവും പ്രിയപ്പെട്ടത്. പുതിയ വെല്ലുവിളിയിൽ നെയ്മറിന് എല്ലാ ആശംസകളും’ -പെലെ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story