Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫു​ട്​​സാ​ൽ...

ഫു​ട്​​സാ​ൽ ഇ​ന്ത്യ​യി​ൽ  വി​ജ​യ​ക​രം –റൊ​ണാ​ൾ​ഡീ​ന്യോ

text_fields
bookmark_border
ഫു​ട്​​സാ​ൽ ഇ​ന്ത്യ​യി​ൽ  വി​ജ​യ​ക​രം –റൊ​ണാ​ൾ​ഡീ​ന്യോ
cancel
മും​ബൈ: പ്രീ​മി​യ​ർ ഫു​ട്​​സാ​ൽ ര​ണ്ടാം സീ​സ​ണി​നു മു​ന്നോ​ടി​യാ​യു​ള്ള പ്ര​ത്യേ​ക ച​ട​ങ്ങി​ൽ അ​തി​ഥി​യാ​യി ബ്ര​സീ​ൽ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡീ​ന്യോ മും​ബൈ​യി​ലെ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ഫു​ട്സാ​ൽ ജ​ന​കീ​യ​മാ​യി​രു​ന്നെ​ന്നും ഇ​ത്ത​വ​ണ​യും വ​ൻ വി​ജ​യ​ക​ര​മാ​വു​മെ​ന്നും റൊ​ണാ​ൾ​ഡീ​ന്യോ പ​റ​ഞ്ഞു. സെ​പ്​​റ്റം​ബ​ർ 15നാ​ണ്​ ര​ണ്ടാം ഭാ​ഗ​ത്തി​ന്​ കി​ക്കോ​ഫ്​ കു​റി​ക്ക​പ്പെ​ടു​ന്ന​ത്. മും​ബൈ, ഡ​ൽ​ഹി, ​ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​ത്ത​വ​ണ മ​ത്സ​ര​ങ്ങ​ൾ. സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ദു​ബൈ​യി​ലാ​യി​രി​ക്കും. ചെ​െ​ന്നെ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഫു​ട്​​സാ​ൽ ആ​ദ്യ സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത്. ആ​റു ടീ​മു​ക​ളാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ronaldinhopremier futsalmalayalam newssports newsfootball news
News Summary - Premier Futsal to be a bigger success, says Ronaldinho sports news
Next Story