Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘ജോ​ർ​ജ്​...

‘ജോ​ർ​ജ്​ ​േഫ്ലാ​യ്​​ഡി​ന്​ നീ​തി​വേ​ണം’; പ്ര​തി​ഷേ​ധ​ വേ​ദി​യാ​യി ബു​ണ്ട​സ്​ ലി​ഗ

text_fields
bookmark_border
‘ജോ​ർ​ജ്​ ​േഫ്ലാ​യ്​​ഡി​ന്​ നീ​തി​വേ​ണം’; പ്ര​തി​ഷേ​ധ​ വേ​ദി​യാ​യി ബു​ണ്ട​സ്​ ലി​ഗ
cancel
camera_alt???????? ??????????? ???????????? ???????

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ബു​ണ്ട​സ്​​ലി​ഗ മ​ത്സ​ര​വേ​ദി​യെ വ​ർ​ണ​വെ​റി​ക്കെ​തി​രാ​യ പോ​രാ​ട്ട​വേ​ദി​യാ​ക്കി​മാ​റ്റി ഷാ​ൽ​കെ​യു​ടെ വെ​സ്​​റ്റ​ൺ മ​കെ​ന്നീ. അ​മേ​രി​ക്ക​യി​ലെ മി​ന്ന​േ​പാ​ളി​സി​ൽ വ​ർ​ണ​വെ​റി​യ​നാ​യ പൊ​ലീ​സു​കാ​ര​ൻ കാ​ൽ​മു​ട്ടു​കൊ​ണ്ട്​ ക​ഴു​ത്തു​ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ ജോ​ർ​ജ്​ ​േഫ്ലാ​യ്​​ഡി​ന്​ നീ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ആം​ബാ​ൻ​ഡ്​ അ​ണി​ഞ്ഞാ​ണ്​ വെ​സ്​​റ്റ​ൺ മ​കെ​നീ ബു​ണ്ട​സ്​​ലി​ഗ​യെ പ്ര​തി​ഷേ​ധ​വേ​ദി​യാ​ക്കി​യ​ത്.

ശ​നി​യാ​ഴ്​​ച രാ​ത്രി വെ​ർ​ഡ​ർ ബ്ര​മ​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു അ​മേ​രി​ക്ക​ക്കാ​ര​ൻ കൂ​ടി​യാ​യ താ​ര​ത്തി​​െൻറ പ്ര​തി​ഷേ​ധം. മ​ത്സ​ര​ശേ​ഷം ഷാ​ൽ​കെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ൽ ഫോ​​ട്ടോ​സ​ഹി​തം ട്വീ​റ്റ്​ ചെ​യ്​​ത്​ മ​കെ​നീ​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്​ പി​ന്തു​ണ അ​റി​യി​ച്ചു. ​േഫ്ലാ​യ്​​ഡി​ന്​ നീ​തി​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഫ്ര​ഞ്ച്​ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യും ട്വീ​റ്റ്​ ചെ​യ്​​തു. അ​മേ​രി​ക്ക​ൻ വ​നി​ത ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ളാ​യ ക്രി​സ്​​റ്റ​ൽ ഡ​ൺ, അ​ല​ക്​​സ്​ മോ​ർ​ഗ​ൻ എ​ന്നി​വ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsGeorge Floyd
News Summary - protest for floyd
Next Story