Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുവേഫ വിലക്ക്​; റയൽ...

യുവേഫ വിലക്ക്​; റയൽ ഡിഫൻഡർ കാർവയാലിന്​ പ്രീക്വാർട്ടർ മത്സരം നഷ്​ടമാവും 

text_fields
bookmark_border
യുവേഫ വിലക്ക്​; റയൽ ഡിഫൻഡർ കാർവയാലിന്​ പ്രീക്വാർട്ടർ മത്സരം നഷ്​ടമാവും 
cancel

മഡ്രിഡ്​: റയൽ മഡ്രിഡ്​ ഡിഫൻഡർ ഡാനി കാർവയാലിന്​ ചാമ്പ്യൻസ്​ ലീഗിലെ ആദ്യപാദ പ്രീക്വാർട്ടർ മത്സരം നഷ്​ടമാവും. ഗ്രൂപ്​​ റൗണ്ടിലെ അപോവൽ നികോസിയക്കെതിരായ മത്സരത്തിൽ മനപ്പൂർവം സമയം വൈകിപ്പിച്ച്​ മഞ്ഞക്കാർഡ്​ ലഭിച്ചതിന്​ യുവേഫ വിലക്ക്​ ഏർപ്പെടുത്തിയതോടെയാണ്​ നിർണായക മത്സരം താരത്തിന്​ നഷ്​ടമാവുക.

ഗ്രൂപ്​ മത്സരങ്ങളിൽ മൂന്ന്​ മഞ്ഞക്കാർഡ്​ കണ്ടതിന് ബൊറൂസിയക്കെതിരായ അവസാന മത്സരത്തിൽ താരത്തിന്​ സ്വാഭാവിക വിലക്കുണ്ടായിരുന്നു. ​ഇതിനു പിന്നാലെയാണ് മനപ്പൂർവം സമയനഷ്​ടം വരുത്തിയതിന്​ യുവേഫ ഒരു മത്സരം കൂടി വിലക്ക്​ നീട്ടിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballdani carvajalmalayalam newssports newsUEFA ban
News Summary - Real Madrid defender Dani Carvajal hit with two-game UEFA ban -Sports news
Next Story