Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ൽ...

റ​യ​ൽ മ​ഡ്രി​ഡ്​-​ബാ​ഴ്​​സ​ലോ​ണ മ​ത്സ​രം നാ​ളെ വൈ​കു​ന്നേ​രം

text_fields
bookmark_border
റ​യ​ൽ മ​ഡ്രി​ഡ്​-​ബാ​ഴ്​​സ​ലോ​ണ മ​ത്സ​രം നാ​ളെ വൈ​കു​ന്നേ​രം
cancel
​മ​ഡ്രി​ഡ്​: ബാ​ഴ്​​സ​ക്ക്​ 11 പോ​യ​ൻ​റ്​ പി​റ​െ​ക ഒാ​ടു​ന്ന റ​യ​ൽ മ​ഡ്രി​ഡ്​ ലാ ​ലി​ഗ കി​രീ​ട​ത്തി​നാ​യി ഇ​നി​യും വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി വ​രു​മോ? ബാ​ഴ്​​സ​ലോ​ണ ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന ഇൗ ​ചോ​ദ്യ​ത്തി​ന്​ നാ​ളെ സാ​ൻ​റി​​യ​ാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ലെ മ​ത്സ​ര​​ത്തോ​ടു​കൂ​ടെ ഉ​ത്ത​ര​മാ​വും. ലാ ​ലി​ഗ പോ​രാ​ട്ട​ങ്ങ​ളി​ലെ ‘വി​ധി​നി​ർ​ണ​യ’ മ​ത്സ​ര​മെ​ന്ന്​ ഫു​ട്​​ബാ​ൾ ലോ​കം വി​ശ്വ​സി​ക്കു​ന്ന ‘എ​ൽ ക്ലാ​സി​കോ’ പോ​രാ​ട്ട​ത്തി​ന്​ നാ​ളെ ​കി​ക്കോ​ഫ്​ കു​റി​ക്ക​പ്പെ​ടു​േ​മ്പാ​ൾ, ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്​ പോ​യ​ൻ​റ്​​നി​ല മാ​റി​മ​റി​യു​മോ​യെ​ന്നു ത​ന്നെ. സീ​സ​ണി​ലെ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​ക​ളി​ൽ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ നാ​ലാം സ്​​ഥാ​ന​ത്തെ​ത്തി​യ റ​യ​ൽ മ​ഡ്രി​ഡി​ന്​ ‘എ​ൽ ക്ലാ​സി​കോ’​യി​ൽ വി​ജ​യി​ച്ചാ​ൽ മാ​ത്ര​മേ ലീ​ഗ്​ പോ​രാ​ട്ട​ത്തി​ൽ ഇ​നി​യൊ​രു തി​രി​ച്ചു​വ​ര​വു​ള്ളൂ.

എം-എൻ-എസ് ഇല്ല, ബി.ബി.സി മാത്രം
ക​റ്റാ​ല​ൻ നി​ര​യു​ടെ സൗ​ന്ദ​ര്യ​മാ​യി​രു​ന്നു മെ​സ്സി-​നെ​യ്​​മ​ർ-​സു​വാ​ര​സ്​ സ​ഖ്യ​ത്തി​​​​െൻറ മു​ന്നേ​റ്റം. ആ ​സ​ഖ്യ​ത്തി​ൽ നെ​യ്​​മ​റി​ല്ലാ​തെ റ​യ​ൽ മ​ഡ്രി​ഡ്​ എ​ത്തു​േ​മ്പാ​ൾ, മ​റു​വ​ശ​ത്ത്​ ബി.​ബി.​സി സ​ഖ്യം ​വീ​ര്യ​ത്തോ​ടെ​യു​ണ്ട്. പു​തി​യ സീ​സ​ണി​ൽ നെ​യ്​​മ​ർ കൂ​ടു​വി​ട്ട​തോ​ടെ ബാ​ഴ്​​സ മു​ന്നേ​റ്റ​ത്തി​​​​െൻറ ശൈ​ലി​ക്ക്​ മാ​റ്റം​വ​ന്ന​ത്​ റ​യ​ൽ മ​ഡ്രി​ഡി​ന്​ മു​ത​ലെ​ടു​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. എ​ൽ ക്ലാ​സി​കോ​യു​ടെ പ്ര​തീ​ക​മാ​യി മാ​റി​യ ക്രി​സ്​​റ്റ്യാ​നോ-​മെ​സ്സി താ​ര​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ന്ന​ത്​ കാ​ണാ​നും ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്.

കാഴ്ചക്കാർ കൂടും
എ​ന്നും കാ​ൽ​പ​ന്തു​ക​ളി ആ​രാ​ധ​ക​ർ ഏ​റെ​യു​ള്ള പോ​രാ​ട്ട​മാ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്​-​ബാ​ഴ്​​സ​ലോ​ണ ​മ​ത്സ​രം. എ​ന്നാ​ൽ ഇ​ത്ത​വ​ണ ലാ ​ലി​ഗ അ​ധി​കൃ​ത​ർ ഇ​രു ടീ​മി​​​​െൻറ​യും ആ​രാ​ധ​ക​ർ ഏ​റെ​യു​ള്ള ​ഏ​ഷ്യ​ൻ കാ​ണി​ക​ളു​ടെ സൗ​ക​ര്യ​ത്തി​നാ​യി മ​ത്സ​ര സ​മ​യം​പോ​ലും ക്ര​മീ​ക​രി​ച്ചു. മ​ഡ്രി​ഡി​ൽ ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്കാ​ണ്​ മ​ത്സ​രം നി​ശ്ച​യി​ച്ച​ത്.ഇ​തോ​ടെ ഏ​ഷ്യ​ക്കാ​ർ​ക്ക്​ ഉ​റ​ക്ക​മൊ​ഴി​ക്കാ​തെ മ​ത്സ​രം കാ​ണാ​നാ​വും. ഇ​ന്ത്യ​ൻ സ​മ​യം 5.30നാ​ണ്​ മ​ത്സ​രം. പു​റ​മെ ഡ​ൽ​ഹി, ജ​ക്കാ​ർ​ത്ത, ടോ​ക്യോ, ഹോ​ചി​മി​ൻ സി​റ്റി, സോ​ൾ, നൈ​റോ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ ലാ ​ലി​ഗ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും വ​ർ​ണാ​ഭ​മാ​യി കാ​ണി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്നു​ണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballel clasicomalayalam newssports newsReal Madrid v Barcelona
News Summary - Real Madrid v Barcelona -Sports news
Next Story