Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 10:28 PM IST Updated On
date_range 17 July 2020 10:28 PM ISTറൊണാൾഡ് സിങ് ഗോകുലത്തിൽ
text_fieldsbookmark_border
കോഴിക്കോട് : നെറോക്ക എഫ്. സിയുടെ മുന്നേറ്റനിരക്കാരൻ റൊണാൾഡ് സിങ്ങിനെ ഗോകുലം കേരള എഫ്. സി സ്വന്തമാക്കി. മണിപ്പൂർ സ്വദേശിയ ഈ 23കാരൻ നെറോക്കയ്ക്ക് വേണ്ടി 17 ഐ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് റൊണാൾഡ്.
മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഗോകുലത്തിനു ഒപ്പം ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്നും, ടീമിെൻറ ഭാഗമായി അടുത്ത സീസണിൽ ഐ ലീഗ് കിരീടം ജയിക്കണമെന്നും റൊണാൾഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story