Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇത് ഏറ്റവും വലിയ നുണ,...

ഇത് ഏറ്റവും വലിയ നുണ, ഞാനിപ്പോൾ വിവാഹം കഴിക്കുന്നില്ല -റൊണാൾഡീഞ്ഞോ 

text_fields
bookmark_border
ഇത് ഏറ്റവും വലിയ നുണ, ഞാനിപ്പോൾ വിവാഹം കഴിക്കുന്നില്ല -റൊണാൾഡീഞ്ഞോ 
cancel
camera_alt?????????? ??????????? ???????? ??????????????????? ?????????? ??????? ???????????? ???????????? ????

താൻ ഒരേ സമയം തൻെറ രണ്ടു കാമുകിമാരെ വിവാഹം ചെയ്യാൻ തീരുമാനിച്ചതായ റിപ്പോർട്ടുകൾ നിഷേധിച്ച് ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ.

ഇത് ഏറ്റവും വലിയ നുണയാണ്. ഞാനിപ്പോൾ വിവാഹം കഴിക്കുന്നില്ല -റൊണാൾഡീഞ്ഞോ വ്യക്തമാക്കി. റിയോ ഡി ജനീറോയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ബ്രസീൽ താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 

കാമുകിമാരായ പ്രിസ്കില്ല കോലിയോ, ബിയാട്രിസ് സൗസെ എന്നിവരെ താരം വിവാഹം ചെയ്യാൻ പോകുന്നുവെന്ന് ബ്രസീലിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് പിന്നീട് ലോക മാധ്യമങ്ങളും ഏറ്റെടുത്തതോടെ വൻപ്രചാരം ലഭിച്ചിരുന്നു.

2016ലാണ് റൊണാൾഡീഞ്ഞോ ബിയാട്രിസുമായി ബന്ധം ആരംഭിച്ചത്. എന്നാൽ മുൻകാമുകി പ്രിസ്കില്ലയുമായുള്ള ബന്ധം തുടർന്നു. ഇവരുമായുള്ള ബന്ധങ്ങൾ റൊണാൾഡീഞ്ഞോ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballRonaldinhomalayalam newssports newsmarry two women
News Summary - Ronaldinho denies reports he'll marry two women -Sports news
Next Story